കന്നഡസാഹിത്യത്തെ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ആഗോള പ്രശസ്തമാക്കി ജ്ഞാനപീഠമേറിയ എഴുത്തുകാരനാണ് അന്തരിച്ച യു.ആര്‍. അനന്തമൂര്‍ത്തി. മഹാത്മാഗാന്ധി സര്‍വ്വകാലശാല വൈസ് ചാന്‍സലാറായി ഏറെക്കാലം കേരളത്തിലുണ്ടായിരുന്ന അദ്ദേഹം മലയാള ഭാഷയെയും സംസ്‌കാരത്തെയും ഏറെ സ്‌നേഹിച്ചിരുന്നു. ആ സ്‌നേഹം അദ്ദേഹത്തിന്റെ പുസ്തകങ്ങളോട് മലയാളികളും കാണിച്ചു. മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ട അനന്തമൂര്‍ത്തിയുടെ നോവലുകള്‍ മലയാള പുസ്തകങ്ങളെന്നപോലെതന്നെ അവര്‍ നെഞ്ചേറ്റി. യു.ആര്‍.അനന്തമൂര്‍ത്തിയുടെ സംസ്‌കാരം, ഭാരതീപുരം, അവസ്ഥ, ദിവ്യം, ഭവം, കാമരൂപി, മൗനി എന്നീ പുസ്തകങ്ങള്‍ ഡി സി ബുക്‌സ് മലയാളത്തിലേക്ക് തര്‍ജ്ജമ ചെയ്തിട്ടുണ്ട്. ഇവയില്‍ […]
The post യു ആര്‍ അനന്തമൂര്‍ത്തിയുടെ മൂന്ന് നോവലുകള്‍ രണ്ടാം പതിപ്പില്‍ appeared first on DC Books.