ആന മെലിഞ്ഞാലും തൊഴുത്തില്‍ കെട്ടാന്‍ പറ്റില്ല. എന്നാല്‍ ഉണ്ണി മുകുന്ദന്‍ തന്റെ ബലിഷ്ഠമായ ശരീരം ഉപേക്ഷിച്ച് മെലിഞ്ഞാലോ? നല്ല ഒരു കഥാപാത്രത്തെ അവതരിപ്പിക്കാമെന്ന് ഉണ്ണി പറയും. ഒരു സിനിമയ്ക്കു വേണ്ടിയാണ് വളരെ കഷ്ടപ്പെട്ട് ബില്‍ഡപ്പ് ചെയ്ത ബോഡി വേണ്ടെന്ന് വെയ്ക്കാന്‍ ഉണ്ണി തയ്യാറാകുന്നത്. നവാഗതനായ മുഹ്‌സിന്‍ സംവിധാനം ചെയ്യുന്ന കെ.എല്‍10 പത്ത് എന്ന ചിത്രത്തിനു വേണ്ടിയാണ് ഉണ്ണി മുകുന്ദന്റെ ശരീരത്യാഗം. ചിത്രത്തില്‍ സാധാരണക്കാരനായ ഒരു കഥാപാത്രത്തെയാണ് ഉണ്ണി അവതരിപ്പിക്കുന്നത്. നര്‍മ്മത്തിനും ഫുട്‌ബോളിനും പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രം […]
The post ഉണ്ണി മുകുന്ദന്‍ മെലിയുന്നു! appeared first on DC Books.