പി. കൃഷ്ണപിള്ള സ്മാരകം സ്മാരകം തകര്‍ത്ത സംഭവത്തില്‍ പാര്‍ട്ടി നിലപാട് തള്ളി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. സംഭവത്തില്‍ പൊലിസ് പ്രതികളാക്കിയവര്‍ക്കെതിരെ പാര്‍ട്ടി നടപടി എടുത്തത് ശരിയായില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൊലീസ് റിപ്പോര്‍ട്ട് പാര്‍ട്ടി തള്ളിക്കളയണമായിരുന്നുവെന്നും വിഎസ് പറഞ്ഞു. സ്മാരകം തകര്‍ത്തതിനു പിന്നില്‍ കോണ്‍ഗ്രസുകാരാണ്. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കുന്നതില്‍ ഗൂഢാലോചന നടന്നു. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലകൂടി ചേര്‍ന്നാണ് ഗൂഢാലോചന നടത്തിയത്. തന്തയെയും തള്ളയെയും തല്ലുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും വി.എസ് പറഞ്ഞു. സി.പി.എമ്മില്‍ വിഭാഗീയത ഇല്ലെന്നും വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ ചൂണ്ടിക്കാണിച്ചാല്‍ അന്വേഷിക്കുമെന്നും […]
The post കൃഷ്ണപിള്ള സ്മാരകം: പാര്‍ട്ടി നിലപാട് തള്ളി വി.എസ് appeared first on DC Books.