സമസ്തജനങ്ങളുടെയും ജീവിതോത്കര്‍ഷത്തിനായി ശ്രീനാരായണഗുരുദേവന്‍ ഉപദേശിച്ചുതന്ന ശ്രീനാരായണധര്‍മ്മത്തിന്റെ വ്യാഖ്യാനമായ ശ്രീനാരായണധര്‍മ്മം ആചാരവും അനുഷ്ഠാനവും എന്ന കൃതി പ്രകാശിപ്പിക്കുന്നു. ഡിസംബര്‍ 31ന് ശിവഗിരി തീര്‍ത്ഥാടനത്തിന്റെ രണ്ടാം ദിവസത്തോടനുബന്ധിച്ചു വര്‍ക്കലയില്‍ നടക്കുന്ന യോഗത്തിലാണ് പ്രകാശനകര്‍മ്മം. സംസ്ഥാന റവന്യൂവകുപ്പ് മന്ത്രി അടൂര്‍ പ്രകാശിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗം കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി രാജ്‌നാഥ് സിങ് ഉദ്ഘാടനം ചെയ്യും. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫ് അലി, ഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍ എന്നിവര്‍ മുഖ്യാതിഥികളാകുന്ന യോഗത്തില്‍ മുന്‍ കേന്ദ്രമന്ത്രി സുബ്രഹ്മണ്യം […]
The post ‘ശ്രീനാരായണധര്‍മ്മം ആചാരവും അനുഷ്ഠാനവും’ പ്രകാശിപ്പിക്കുന്നു appeared first on DC Books.