അദ്ധ്യാപനം പ്രൊഫസര്‍ ബി.ഹൃദയകുമാരിയ്ക്ക് വെറും ഉപജീവനമായിരുന്നില്ല: മറിച്ച് തന്റെ ജീവിതത്തെ ധന്യമാക്കിയ ഒരു നിയോഗമായിരുന്നു. തിരുവനന്തപുരം വിമന്‍സ് കോളജിലും യൂണിവേഴ്‌സിറ്റി കോളജിലും പ്രശസ്തമായ വിധത്തില്‍ അദ്ധയ്യനവും അദ്ധ്യാപനവും നിര്‍വഹിച്ച അവര്‍ ഈ മഹാവിദ്യാലയങ്ങള്‍ തനിക്കു നേടിത്തന്ന അറിവും അനുഭവസമൃദ്ധിയും കൃതജ്ഞതയോടെ സ്മരിക്കുന്ന പുസ്തകമാണ് ഓര്‍മ്മകളിലെ വസന്തകാലം. ആധുനിക കേരളത്തിലെ കോളജ് വിദ്യാഭ്യാസത്തിന്റെ കുറവുകളും ബലഹീനതകളും ഉള്‍പ്പെടെയുള്ള യഥാര്‍ത്ഥ ചിത്രം വായനക്കാര്‍ക്കു മുന്നില്‍ വരച്ചിടുന്ന ഓര്‍മ്മക്കുറിപ്പുകളാണിത്. വിമന്‍സ് കോളജില്‍ സംസ്‌കൃത പ്രൊഫസറായ അമ്മയുടെ കൂടെ അവിടെത്തി ഓടിക്കളിച്ച് വളര്‍ന്ന […]
The post കലാലയ സ്മരണകളുമായി ‘ഓര്‍മ്മയിലെ വസന്തകാലം’ appeared first on DC Books.