മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരന്‍ സാക്കിയു റഹ്മാന്‍ ലഖ്‌വിയുടെ തടങ്കല്‍ നീട്ടി. ഇന്ത്യയുടെ പരാതിയെ തുടര്‍ന്നാണ് പാക്കിസ്ഥാന്റെ നടപടി. പാക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിനെ തുടര്‍ന്ന് പുറത്തിറങ്ങാനിരിക്കെ മറ്റൊരു കേസിലാണ് ലഖ്‌വിയുടെ തടങ്കല്‍ നീട്ടിയത്. ലഖ്‌വിയുടെ കരുതല്‍ തടങ്കല്‍ ഡിസംബര്‍ 29ന് ഇസ്ലാമാബാദ് ഹൈകോടതി റദ്ദാക്കിയിരുന്നു. ജാമ്യം അനുവദിച്ചതിന് ശേഷവും തടങ്കലില്‍ വെക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ നടപടി. മുംബൈ ഭീകരാക്രമണ കേസില്‍ ഡിസംബര്‍ 18നാണ് ലഖ്‌വിക്ക് ഇസ്‌ലാമാബാദിലെ തീവ്രവാദ വിരുദ്ധ കോടതി ജാമ്യം അനുവദിച്ചത്. ലഖ്‌വിക്കു […]
The post ലഖ്‌വിയുടെ തടങ്കല്‍ പാക്കിസ്ഥാന്‍ നീട്ടി appeared first on DC Books.