മഹദ് വ്യക്തികളുടെ ജീവചരിത്രങ്ങള്‍ക്കും ഓര്‍മ്മപ്പുസ്തകങ്ങള്‍ക്കും ആത്മകഥകള്‍ക്കും വായനക്കാര്‍ ഏറെയാണ്. യാഥാര്‍ത്ഥ്യം പലപ്പോഴും കെട്ടുകഥകളേക്കാള്‍ വിചിത്രമാകാം എന്ന സത്യമായിരിക്കാം ഒരുപക്‌ഷെ മലയാളം വായനക്കാരെ ഇത്തരം ജീവിതപുസ്തകങ്ങളിലേക്ക് നയിക്കുന്നത്. എന്തായാലും വായനക്കാരുടെ അഭിരുചിക്കള്‍ക്കനുസൃതമായി ചിന്തിക്കുന്ന ഡി സി ബുക്‌സ് 2014ലും ഒരുപിടി മികച്ച ജീവചരിത്രങ്ങളും ആത്മകഥകളും ഓര്‍മ്മക്കുറിപ്പുകളും പുറത്തിറക്കുകയുണ്ടായി. അത്തരത്തിലുള്ള ചില മികച്ച പുസ്തകങ്ങളെ പരിചയപ്പെടുത്തുകയാണിവിടെ. എന്റെ ജീവിതകഥ ക്രിക്കറ്റ് ദൈവം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥയായ പ്ലേയിങ് ഇറ്റ് മൈ വേയുടെ മലയാളപരിഭാഷയായ എന്റെ ജീവിതകഥയാണ് ഡി സി ബുക്‌സ് […]
The post 2014ലെ ശ്രദ്ധേയമായ ജീവിതപുസ്തകങ്ങള്‍ appeared first on DC Books.