ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്നു വിരമിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ പരമ്പര നഷ്ടമായതിനു പിന്നാലെയാണ് ടെസ്റ്റില്‍ നിന്ന് വിരമിക്കുന്ന കാര്യം ധോണി പ്രഖ്യാപിച്ചത്. വിരാട് കോലിയായിരിക്കും അടുത്ത ടെസ്റ്റ് നായകന്‍. 2005ല്‍ ചെന്നൈയില്‍ ശ്രീലങ്കയ്‌ക്കെതിരെ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ച ധോണി 2008ല്‍ ക്യാപ്റ്റനായി ചുമതലയേറ്റു. ഇന്ത്യയ്ക്കുവേണ്ടി 60 ടെസ്റ്റ് കളിച്ചിട്ടുള്ള ധോണി 144 ഇന്നിങ്‌സില്‍ നിന്നായി 38.09 ശരാശരിയില്‍ 4876 റണ്‍സാണ് നേടിയത്. ആറ് സെഞ്ച്വറിയും 33 അര്‍ധസെഞ്ച്വറിയും നേടിയ അദ്ദേഹത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ […]
The post ധോണി ടെസ്റ്റില്‍ നിന്നു വിരമിച്ചു appeared first on DC Books.