ചലച്ചിത്രങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങളെ ന്യായീകരിക്കാന്‍ കഴിയില്ലെന്ന് മലയാള സിനിമാ സംവിധായകരുടെ കൂട്ടായ്മ. അമീര്‍ഖാന്‍ ചിത്രം പികെ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകള്‍ക്കു നേരെ നടക്കുന്ന അക്രമത്തെ ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയന്‍ ജനറല്‍ ബോഡി യോഗം ശക്തിയായി അപലപിച്ചു. കമല്‍ഹാസന്‍ നായകനായ വിശ്വരൂപം, ബ്ലെസി ചിത്രം കളിമണ്ണ് തുടങ്ങിയവയ്ക്ക് നേരെയും സമാനമായ പ്രതിഷേധങ്ങളും എതിര്‍പ്പും ഉയര്‍ന്നിരുന്നു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടരുതെന്നും യോഗം അഭിപ്രായപ്പെട്ടു. രാജ്യാന്തര ചലച്ചിത്ര മേളയുടെ സുഗമമായ നടത്തിപ്പിനായി സംസ്ഥാന സര്‍ക്കാരുമായി ആലോചിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാനും തീരുമാനിച്ചു. 10 മുതിര്‍ന്ന […]
The post ചലച്ചിത്രങ്ങള്‍ക്ക് നേരേയുള്ള അക്രമങ്ങളെ അപലപിച്ച് സംവിധായകര്‍ appeared first on DC Books.