കാണാതായ എയര്‍ ഏഷ്യ വിമാനത്തിലെ 6 യാത്രക്കാരുടെ മൃതദേഹം ജാവ കടലില്‍ കണ്ടെത്തി. വിമാനത്തിന്റെ അവശിഷ്ടങ്ങളും കണ്ടെത്തിയിട്ടുണ്ട്. ബൊര്‍ണിയൊ പ്രവിശ്യയില്‍ നിന്ന് തെക്കുപടിഞ്ഞാറ് മാറി കരിമറ്റ കടലിടുക്കില്‍ ഒഴുകുന്ന നിലയിലായിരുന്നു മൃതദേഹങ്ങളും വിമാനഭാഗങ്ങളും. ഇക്കാര്യം ഇന്തോനീഷ്യന്‍ നാവികസേനയും വിമാനക്കമ്പനിയായ എയര്‍ ഏഷ്യയും സ്ഥിരീകരിച്ചു. കരയിലും കടലിലുമായി 13 മേഖലകളിലേക്ക് തിരച്ചില്‍ വ്യാപിപ്പിച്ചതിനിടെയാണ് ഇന്തോനീഷ്യന്‍ യുദ്ധക്കപ്പല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. വിമാനവുമായി ബന്ധം നഷ്ടപ്പെട്ട മേഖലയ്ക്ക് 10 കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നാണ് മൃതദേഹങ്ങളും മറ്റും ലഭിച്ചത്. 30 കപ്പലുകളും 15 […]
The post എയര്‍ ഏഷ്യ വിമാനത്തിലെ യാത്രക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി appeared first on DC Books.