പരീക്ഷണാത്മക നാടകപ്രസ്ഥാനത്തിന്റെ പ്രമുഖ വക്താവായ ജി.ശങ്കരപ്പിള്ള ഓര്‍മ്മയായിട്ട് ജനുവരി ഒന്നിന് 26 വര്‍ഷം തികയുകയാണ്. മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയുടെ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ ആദ്യ ഡയറക്ടറായിരുന്ന അദ്ദേഹത്തെ ആദരിക്കുന്നതിനായി ജനുവരി ഒന്ന് സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സിന്റെ സ്ഥാപകദിനമായി ആചരിച്ചു വരുന്നു. കോട്ടയം സി.എം.എസ് കോളേജ് ഗ്രേറ്റ് ഹാളിലാണ് 2015ലെ ദിനാചരണം. സ്മാരകപ്രഭാഷണം, നാടകാവതരണം തുടങ്ങിയ പരിപാടികളാണ് ഇക്കുറി ഉള്ളത്. വൈകുന്നേരം അഞ്ചുമണിക്ക് നടക്കുന്ന ചടങ്ങില്‍ സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് ഡയറക്ടര്‍ ഡോ. പി.എസ്.രാധാകൃഷ്ണന്‍ അദ്ധ്യക്ഷത വഹിക്കും. വൈസ് ചാന്‍സലര്‍ […]
The post ജനുവരി ഒന്ന്: ജി.ശങ്കരപ്പിള്ളയുടെ ഓര്‍മ്മദിനം appeared first on DC Books.