അന്തരിച്ച പ്രമുഖ ചലച്ചിത്രകാരന്‍ കെ.ബാലചന്ദറിന്റെ സിനിമകള്‍ സര്‍ക്കാര്‍ വരുംതലമുറകള്‍ക്കായി ആര്‍ക്കൈവ് ചെയ്ത് സൂക്ഷിക്കണമെന്ന് കമല്‍ഹാസന്‍. ഒരു മകന്‍ പിതാവിന്റെ പാരമ്പര്യം പിന്തുടരുന്നതുപോലെ താന്‍ അദ്ദേഹത്തിന്റെ പാതയിലൂടെ നീങ്ങുമെന്നും ഉലകനായകന്‍ പറഞ്ഞു. കെ.ബാലചന്ദറിന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച് ഇറങ്ങുമ്പോള്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ.ബാലചന്ദര്‍ മരിക്കുമ്പോള്‍ അമേരിക്കയിലായിരുന്ന കമല്‍ ഡിസംബര്‍ മുപ്പത്തൊന്നിനാണ് അദ്ദേഹത്തിന്റെ വീട്ടില്‍ എത്തിയത്. ബാലചന്ദറിന്റെ ഭാര്യയെയും മകനെയും മകളെയും തന്റെ അനുശോചനമറിയിച്ച അദ്ദേഹം മുക്കാല്‍ മണിക്കൂറോളം അവിടെ ചിലവഴിച്ചു. തുടക്കകാലത്ത് കമലിന് ബ്രേക്ക് നല്‍കിയ അരങ്ങേറ്റ്രം, സൊല്ലത്താന്‍ […]
The post കെ.ബാലചന്ദറിന്റെ പാതയിലൂടെ നീങ്ങുമെന്ന് കമല്‍ഹാസന്‍ appeared first on DC Books.