സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ഒരു വെറും സ്ത്രീ അല്ല. സ്‌നേഹവും ആര്‍ദ്രതയും കരുണയും മനസ്സില്‍ പേറുന്നവള്‍. എന്നാല്‍ ആരുമറിയാതെ സ്വകാര്യമായി പകയും വിദ്വേഷവും ക്രൂരതയും അടക്കുന്നവള്‍. അവള്‍ പ്രകൃതി തന്നെയാകുന്നു. സത്യം അതാണ്. യാതൊന്നിനെ മനപൂര്‍വ്വമായി നശിപ്പിക്കുവാനൊരുങ്ങുന്നുവോ അത് അതിന്റേതായ ഒരു സമയമാകുമ്പോള്‍, അല്ലെങ്കില്‍ അങ്ങനെയൊരു സന്ദര്‍ഭം ഒത്തുവരുമ്പോള്‍ പ്രതികരിക്കുന്നു. ചരിത്രം അങ്ങനെയാണു നമുക്ക് വിവരിച്ചിട്ടുള്ളതും. സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി ഒരു വെറും നോവലല്ല. അത് തമിഴ് ഈഴത്തിന്റെ ജീവിതമാകുന്നു. കാലവും ദേശവും അതിന്റെ ചരിത്രവിശകലനവുമായി മലയാള […]
The post സ്ത്രീ ഒരു രാജ്യമല്ല, സാമ്രാജ്യമാണ് : മധുപാല്‍ appeared first on DC Books.