മുംബൈ ഭീകരാക്രമണ മാതൃകയില്‍ ഇന്ത്യയില്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് കടല്‍മാര്‍ഗം സ്‌ഫോടകവസ്തുക്കളുമായി വന്ന ഭീകരരുടെ ശ്രമം ഇന്ത്യന്‍ തീരസംരക്ഷണ സേന തടഞ്ഞെങ്കിലും ആശങ്കകള്‍ ഒഴിയുന്നില്ല. ഒരുബോട്ടാണ് തീരസേന തകര്‍ത്തതെങ്കിലും ഇവര്‍ മൂന്നു ബോട്ടുകളിലാണ് ഇന്ത്യയിലേക്ക് പുറപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട്. പാക്കിസ്ഥാനില്‍നിന്നു മൂന്നു ബോട്ടുകള്‍ ഒരുമിച്ചാണു പുറപ്പെട്ടതെന്നും കടലില്‍ മുങ്ങിയ ബോട്ടില്‍ നിന്ന് എടുത്തുചാടിയ നാലു ഭീകരരെയുമായി മറ്റു രണ്ടു ബോട്ടുകള്‍ രക്ഷപ്പെട്ടുവെന്നുമാണു വിവരം. ഇവയ്ക്കു വേണ്ടി തിരച്ചില്‍ ഇന്ത്യന്‍ തീരസംരക്ഷണസേന തുടരുകയാണ്. പാക്കിസ്ഥാനിലെ കറാച്ചിയില്‍നിന്നു പുതുവര്‍ഷത്തലേന്ന് സ്‌ഫോടകവസ്തുക്കളുമായി പുറപ്പെട്ട […]
The post ഭീകരര്‍ എത്തിയത് മൂന്ന് ബോട്ടുകളില്‍: തിരച്ചില്‍ ഊര്‍ജ്ജിതം appeared first on DC Books.