കേരളാമോഡല്‍ ആരോഗ്യം എന്ന പേരില്‍ ലോകം മുഴുവനും അറിയപ്പെട്ടിരുന്ന നമ്മുടെ ആരോഗ്യമേഖലയുടെ ഇന്നത്തെ അവസ്ഥ എന്താണ്? പ്രമേഹവും കാന്‍സറും ഉള്‍പ്പടെയുള്ള ജീവിതശൈലീ രോഗങ്ങളുടെയും മറ്റു മാരകരോഗങ്ങളുടെയും കാര്യത്തില്‍ ദേശീയ ശരാശരിക്കൊപ്പമാണ് നമ്മുടെ സ്ഥാനം. എല്ലാം അറിയാം എന്നഭിമാനിക്കുന്ന മലയാളിയുടെ അജ്ഞത തന്നെയാണ് ഈ സ്ഥിതിവിശേഷത്തിനു കാരണം. രോഗാവസ്ഥയെക്കുറിച്ചുള്ള അറിവിനാണ് ചികിത്സയെക്കാള്‍ പ്രാധാന്യം. ഇത്തരമൊരു സാഹചര്യത്തില്‍ ആരോഗ്യവിഷയങ്ങളിലുള്ള അജ്ഞത കുറയ്ക്കാനായി ഡി സി ബുക്‌സിന്റെ നേതൃത്വത്തില്‍ ബോധവത്കരണ സെമിനാര്‍ സംഘടിപ്പിക്കുന്നു. ‘മലയാളി എത്രമാത്രം ആരോഗ്യവാനാണ്’ എന്ന പേരില്‍ ജനുവരി 6ന് […]
The post ആരോഗ്യ ബോധവത്കരണ സെമിനാര്‍ തൃശ്ശൂരില്‍ appeared first on DC Books.