മത്സ്യത്തൊഴിലാളികള്‍ക്കെതിരെ ഇറ്റാലിയന്‍ നാവികര്‍ മനപ്പൂര്‍വം വെടിവെയ്ക്കുകയായിരുന്നുവെന്ന് എന്‍ഐഎ. യാതൊരു പ്രകോപനവും കൂടാതെ ആയിരുന്നു വെടിവെപ്പ്. കടല്‍ക്കൊള്ളക്കാരാണെന്ന് തെറ്റിദ്ധരിച്ചാണ് വെടിയുതിര്‍ത്തതെന്ന നാവികരുടെ വാദവും എന്‍ഐഎ തള്ളി. മത്സ്യത്തൊഴിലാളികള്‍ക്ക് നാവികര്‍ മുന്നറിയിപ്പൊന്നും നല്‍കിയിരുന്നില്ല. 125 മീറ്റര്‍ അകലെനിന്ന് മത്സ്യബന്ധന ബോട്ടിനുനേരെ ഓട്ടോമാറ്റിക് തോക്കുപയോഗിച്ച് 20 തവണ വെടിവച്ചു. ഇത്രയും അടുത്തുനിന്ന് തെറ്റിദ്ധാരണമൂലം വെടിവച്ചുവെന്ന വിശദീകരണം അംഗീകരിക്കാനാവില്ലെന്നും സുപ്രീം കോടതിയില്‍ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ കുറ്റപത്രത്തില്‍ എന്‍ഐഎ വ്യക്തമാക്കി. എന്‍ ഐ എയുടെ അധികാര പരിധി സംബന്ധിച്ച തര്‍ക്കം ഇറ്റലി ഉന്നയിച്ചിട്ടുള്ളതിനാല്‍ കുറ്റപത്രം […]
The post ഇറ്റാലിയന്‍ നാവികര്‍ മനപ്പൂര്‍വം വെടിവെയ്ക്കുകയായിരുന്നു : എന്‍ഐഎ appeared first on DC Books.