വായ കീറിയ ദൈവം അന്നം കൊടുക്കുമെന്ന ന്യായം പറഞ്ഞ് പണ്ഡിതശ്രേഷ്ഠന്‍ ഉപേക്ഷിച്ച കുട്ടികളുടെ കഥയാണ് പറയി പെറ്റ പന്തിരുകുലം. അങ്ങനെ പെറ്റുപേക്ഷിച്ചവരുടെ കൂട്ടത്തിലാണ് നാറാണത്ത് ഭ്രാന്തന്റെയും സ്ഥാനം. അത് ഐതിഹ്യം. എന്നാല്‍ ആധുനിക കാലത്തെ നാരായണനുണ്ണി എന്ന കഥാപാത്രത്തിലൂടെ നാറാണത്ത് ഭ്രാന്തനെ പുനരാവിഷ്‌കരിച്ച സിനിമയാണ് രാജ് നായര്‍ തിരക്കഥ എഴുതി സംവിധാനം ചെയ്ത പുണ്യം അഹം. ഈ ചിത്രത്തിന്റെ തിരക്കഥ ഇപ്പോള്‍ പുറത്തിറങ്ങി. പുരുഷ സാന്നിധ്യം തീരെയില്ലാതെ വളര്‍ന്നവനാണ് നാരായണനുണ്ണി. അച്ഛന്‍ ആര് എന്ന ചോദ്യത്തിലും ഉപരിയായി […]
The post ആധുനിക നാറാണത്തുഭ്രാന്തന്റെ കഥയുമായി തകഴിയുടെ ചെറുമകന്‍ appeared first on DC Books.