ഇടുക്കി ജില്ലാസമ്മേളനത്തില്‍ ചര്‍ച്ചയ്ക്കിടെ രൂക്ഷമായ വാക്കേറ്റം. നേതൃത്വം പാര്‍ട്ടിയെ ശിഥിലമാക്കുന്നുവെന്ന് വിഎസ് പക്ഷം ആരോപിച്ചു. പാര്‍ട്ടി സമരങ്ങള്‍ വിജയിക്കാത്തത് നേതൃത്വത്തിന്റെ കഴിവുകേടാണെന്നും അച്ചടക്കനടപടികള്‍ വി.എസ് പക്ഷത്തിനു നേരെ മാത്രമാണെന്നും വിമര്‍ശനമുയര്‍ന്നു. ഔദ്യോഗിക വിഭാഗം, വിഎസ് പക്ഷത്തിനെതിരെയും ശക്തമായ ആരോപണങ്ങള്‍ ഉന്നയിച്ചു. പിണറായി വിജയന്‍ ഇടപെട്ടാണ് വാക്കേറ്റം അവസാനിപ്പിച്ചത്. അതിനിടയില്‍ സിപിഎം കാസര്‍കോട് ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനെതിരെ വിമര്‍ശമുയര്‍ന്നു. ഡല്‍ഹിയില്‍ മറ്റു ചിഹ്നങ്ങളില്‍ വോട്ടു ചെയ്യുന്നതിനു പകരം കാരാട്ട് കേരളത്തില്‍ മത്സരിക്കണമെന്നാണ് സമ്മേളനത്തില്‍ […]
The post സിപിഎം ഇടുക്കി ജില്ലാസമ്മേളനത്തില്‍ രൂക്ഷമായ വാക്കേറ്റം appeared first on DC Books.