സര്‍ക്കാര്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കണമെന്ന ചീഫ് വിപ്പ് പി.സി. ജോര്‍ജിന്റെ പ്രസ്താവനക്ക് മറുപടിയുമായി രമേശ് ചെന്നിത്തല. ആക്രമണം അവസാനിപ്പിച്ചാല്‍ മാവോയിസ്റ്റ് വേട്ട അവസാനിപ്പിക്കാമെന്ന് പറഞ്ഞ ചെന്നിത്തല പി.സി.ജോര്‍ജ് ആദ്യം ഉപദേശിക്കേണ്ടത് മാവോയിസ്റ്റുകളെയാണെന്നും പറഞ്ഞു. പൊലീസിനെ ആക്രമിച്ചത് മാവോയിസ്റ്റുകള്‍ തന്നെയാണ്. ബുള്ളറ്റ് കൊണ്ടല്ല മാവോയിസ്റ്റുകളെ നേരിടേണ്ടതെന്ന് അറിയാം. ബോധപൂര്‍വം അക്രമം നടത്തിയാല്‍ അടിച്ചമര്‍ത്തും. പൊലീസ് ആയുധം സംഭരിക്കുന്നത് ചീഫ് വിപ്പിന്റെ ഭാവനയാണെന്നും ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. ആയുധമെടുത്ത് ജനങ്ങളെ നേരിടാന്‍ വരുന്നവരെ ഉമ്മവെച്ച് വിടുകയല്ല വേണ്ടതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. […]
The post മാവോയിസ്റ്റ് വേട്ട : പി.സി ജോര്‍ജിന് മറുപടിയുമായി ചെന്നിത്തല appeared first on DC Books.