അഞ്ചു കോടിയോളം രൂപ ചെലവഴിച്ച് റിലീസ് ചെയ്ത ലിറ്റില്‍ സൂപ്പര്മാന് തിയറ്ററുകളില്‍ നിന്നും പിന്‍വലിക്കേണ്ടി വന്നതിന് കാരണം സാംസ്കാരിക കേരളമാണെന്ന് സംവിധായകന് വിനയന്. അതുവഴി തനിക്ക് ഭീമമായ സാമ്പത്തിക നഷ്ടമുണ്ടായെന്നും വിനയന് പറയുന്നു. ചിത്രം അവധിക്കാലത്ത് വീണ്ടും റിലീസ് ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് വിനയന് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം. ‘ലിറ്റില്‍ സൂപ്പര്മാന്’ എന്ന എന്റെ ചിത്രം റിലീസ് ചെയ്തപ്പോള്‍ ഉണ്ടായ ചില പ്രശ്നങ്ങള്‍ നിങ്ങള്‍ അറിഞ്ഞിട്ടുണ്ടാകുമല്ലൊ. ആ ചിത്രം […]
The post സാംസ്കാരിക കേരളം സാമ്പത്തിക നഷ്ടമുണ്ടാക്കിയെന്ന് വിനയന് appeared first on DC Books.