ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാനായി പാക്കിസ്ഥാനിലെ ഭീകരക്യാംപില്‍ പരിശീലനം നേടിയ ഇരുന്നൂറോളം ഭീകരര്‍ അതിര്‍ത്തിയില്‍ അവസരം കാത്തുനില്‍ക്കുകയാണെന്ന് മുതിര്‍ന്ന സൈനിക ഉദ്യേഗസ്ഥന്‍ ലെഫ്റ്റനന്റ് ജനറല്‍ കെ.എച്ച്.സിങ്. അതിര്‍ത്തിയിലെ പിര്‍ പാഞ്ചല്‍ റേഞ്ചിലൂടെ നുഴഞ്ഞുകയറാനാണ് ഇവരുടെ ശ്രമമെന്നും അദ്ദേഹം പറഞ്ഞു. മികച്ച പരിശീലനം ലഭിച്ചവരാണ് ഇവര്‍. ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് സ്‌കൂളുകളിലും ഗ്രാമീണ മേഖലകളിലും ആക്രമണം നടത്താനാണ് ഇവരുടെ ശ്രമം. അതേസമയം, അതിര്‍ത്തി കടന്നെത്തുന്ന ഭീകരരെ നേരിടാന്‍ സൈന്യം പൂര്‍ണ സജ്ജമാണെന്നും കെ.എച്ച്. സിങ് വ്യക്തമാക്കി. നേരത്തെ കശ്മീരിലെ ഷോപ്പിയാനില്‍ സൈന്യവും […]
The post ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ അവസരം കാത്ത് പരിശീലനം ലഭിച്ച ഭീകരര്‍ appeared first on DC Books.