അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ സന്ദര്‍ശനത്തിന് മുമ്പ് ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് സൈന്യത്തിന്റെ മുന്നറിയിപ്പ്. ജനവാസകേന്ദ്രങ്ങള്‍, സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ ആക്രമണം നടത്തി ഒബാമയുടെ ഇന്ത്യാ സന്ദര്‍ശനം അലങ്കോലപ്പെടുത്താനാണ് പാക്ക് ഭീകരരുടെ നീക്കമെന്ന് മുതിര്‍ന്ന സൈനിക ഉദ്യേഗസ്ഥന്‍ ലെഫ്റ്റനന്റ് ജനറല്‍ കെ.എച്ച്.സിങ് പറഞ്ഞു. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി ഇരുന്നൂറോളം ഭീകരര്‍ അതിര്‍ത്തിയില്‍ അവസരം കാത്തുനില്‍ക്കുകയാണ്. അതിര്‍ത്തിയിലെ സംഘര്‍ഷവും കൊടുംതണുപ്പും മറയാക്കിയാണ് ഇന്ത്യയിലേയ്ക്ക് കടക്കാന്‍ ഇവര്‍ ശ്രമിക്കുന്നത്. പാക്കിസ്ഥാനിലെ ഭീകര കേന്ദ്രങ്ങളില്‍ കഠിന പരിശീലനം നേടിയവരാണ് ഇവര്‍. പാക്കിസ്ഥാനില്‍ നിരന്തരം […]
The post ഒബാമയുടെ സന്ദര്‍ശനത്തിന് മുമ്പ് ഇന്ത്യയില്‍ ഭീകരാക്രമണത്തിന് സാധ്യത: സൈന്യം appeared first on DC Books.