മലയാളകവിതയില്‍ കാല്പനിക വസന്തത്തിനു തുടക്കം കുറിച്ച കുമാരനാശാന്‍ അഞ്ചുതെങ്ങിനു സമീപമുള്ള കായിക്കരയില്‍ 1873 ഏപ്രില്‍ 12ന് ജനിച്ചു. കുമാരു എന്നായിരുന്നു പേര്. പതിനാലാം വയസില്‍ സര്‍ക്കാര്‍ മലയാളം പള്ളിക്കൂടത്തില്‍ അധ്യാപകനായി. ജോലി ഉപേക്ഷിച്ച് സംസ്‌കൃതപാഠശാലയില്‍ ചേര്‍ന്ന് സംസ്‌കൃതപഠനം ആരംഭിച്ചു. ഈ കാലഘട്ടത്തിലാണ് ശ്രീനാരായണഗുരുവുമായി പരിചയപ്പെട്ടതും അദ്ദേഹത്തിന്റെ ശിക്ഷ്യനാകുന്നതും. 1907 നവംബറില്‍ മിതവാദി പത്രികയില്‍ വീണപൂവ് പ്രസിദ്ധീകരിച്ചതോടെയാണ് ആശാന്‍ പെട്ടന്ന് പ്രസിദ്ധനായത്. മലയാള കവിതാചരിത്രത്തില്‍ കാല്പനിക പ്രസ്ഥാനത്തിന്റെ നാന്ദിയായി വീണപൂവിനെ ഗണിക്കുന്നു. ബാലരാമായണം, പുഷ്പവാടി, ലീല, നളിനി അഥവാ […]
The post കുമാരനാശാന്റെ ചരമവാര്‍ഷികദിനം appeared first on DC Books.