കേരളാകഫേ മോഡലില്‍ ഒരു ന്യൂജനറേഷന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് അമല്‍ നീരദ്. സ്ത്രീയുടെ ഭിന്നഭാവങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന അഞ്ചു സുന്ദരികള്‍ എന്ന ചിത്രവുമായാണ് ബാച്ചിലര്‍ പാര്‍ട്ടിയ്ക്കു ശേഷം അമല്‍ നീരദ് പ്രൊഡക്ഷന്‍സിന്റെ വരവ്. അഞ്ചു കഥകളടങ്ങുന്ന അഞ്ചു സുന്ദരികള്‍ സംവിധാനം ചെയ്യുന്നത് അഞ്ച് സംവിധായകരാണെങ്കിലും അവരില്‍ ഒരു സുന്ദരി പോലുമില്ല. അന്‍വര്‍ റഷീദ്, ആഷിക്ക് അബു, സമീര്‍ താഹിര്‍, ഷൈജു ഖാലിദ് എന്നിവര്‍ക്കു പുറമേ ഒരു കഥ നിര്‍മ്മാതാവായ അമല്‍ തന്നെ സംവിധാനം ചെയ്യും. നായിക, ഭാര്യ, അമ്മ, കാമുകി, [...]
The post അഞ്ചു സുന്ദരികളുമായി അമല്‍നീരദും സംഘവും appeared first on DC Books.