പട്ടികളോടുള്ള ബന്ധം നിരര്‍ത്ഥകമായ ഒരു ബാല്യകാല സ്വപ്നത്തിലാണ് നോവലിസ്റ്റിന്റെ ഉള്ളില്‍ ആരംഭിച്ചത്. കുട്ടിക്കാലത്ത് ഭ്രമിപ്പിക്കുന്ന താല്പര്യമൊന്നും പട്ടിയോട് ഇല്ലായിരുന്നെങ്കിലും, മുതിര്‍ന്നപ്പോള്‍ ഒരു അള്‍സേഷ്യന്‍ പട്ടിയെ സ്വന്തമാക്കുക എന്ന ആഗ്രഹം പ്രബലമായി. ആ ആഗ്രഹത്തിന്റെ ഫലമായി വീട്ടിലെത്തിയതാണ് പ്ലൂട്ടോ. ആഴ്ചയിലൊരിക്കല്‍ വീട്ടിലെത്തുന്ന ആഖ്യാതാവ് പ്ലൂട്ടോയ്ക്ക് വേണ്ടതെല്ലാം ലഭിക്കാനുള്ള ഏര്‍പ്പാടുകളും ചെയ്തു. പ്ലൂട്ടോ ഒരു നാടിന്റെ മുഴുവന്‍ ഓമനയായി വളര്‍ന്നു. എന്നാല്‍ വളര്‍ച്ചയുടെ ഒരു ഘട്ടത്തില്‍ എല്ലാവര്‍ക്കും ബോധ്യമായി അവന്‍ ഒരു അള്‍സേഷ്യനല്ല, നാടന്‍ പട്ടി മാത്രമാണെന്ന്. അതോടെ പ്ലൂട്ടോ […]
The post പ്രിയപ്പെട്ട പ്ലൂട്ടോയുടെ കഥ appeared first on DC Books.