ആര്. ബാലകൃഷ്ണ പിള്ളയ്ക്കെതിരെ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യപ്പെട്ടു. ഇതേത്തുടര്‍ന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി മുതിര്‍ന്ന നേതാക്കളുമായി ആശയവിനിമയം നടത്തി. മുന്നണി മര്യാദയ്ക്കു ചേരാത്തതാണ് പിള്ളയുടെ നടപടിയെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതേസമയം, കെ.എം. മാണിക്കെതിരായ ബാലകൃഷ്ണപിള്ളയുടെ വെളിപ്പെടുത്തലുകളോട് കെപിസിസി പ്രസിഡന്റ് വി.എം. സുധീരന് പ്രതികരിച്ചില്ല. യുഡിഎഫില്‍ നിന്ന് പുറത്താക്കുമെന്ന പേടി തനിക്കില്ലെന്നും തന്റെ മാര്‍ഗം കണ്ടെത്താന്‍ തനിക്ക് അറിയാമെന്നും ബാലകൃഷ്ണപിള്ള പ്രതികരിച്ചു. കെ.എം. മാണിക്ക് മുസ്ലിം ലീഗിന്റെ പിന്തുണയും ഉള്ളതായാണ് സൂചന. എന്നാല്‍ ഇക്കാര്യത്തില്‍ […]
The post ബാലകൃഷ്ണ പിള്ളയ്ക്കെതിരെ നടപടി വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) appeared first on DC Books.