യുഡിഎഫില്‍ നിന്ന് തന്നെ മോചിപ്പിക്കണമെന്ന് കേരള കോണ്‍ഗ്രസ് (ബി) നേതാവ് ആര്. ബാലകൃഷ്ണപിള്ള. യുഡിഎഫില്‍ നിന്നും തനിക്ക് സ്വയം മാറാന്‍ ബുദ്ധിമുട്ടുണ്ട്. അഴിമതിക്കെതിരെ പറഞ്ഞതിന് പുറത്താക്കിയാല്‍ ഏറെ സന്തോഷിക്കും. ഒറ്റക്കായാലും കൂട്ടുകൂടിയായാലും അഴിമതിക്കെതിരെ പോരാട്ടം തുടരുമെന്നും പിള്ള പറഞ്ഞു. തിരുവനന്തപുരത്ത് വാര്‍ത്ത സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. യുഡിഎഫില്‍ നിന്നും തന്നെ പുറത്താക്കിയാല്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തും. പുറത്തുപോയ പിള്ള കൂടുതല്‍ ശക്തനായിരിക്കുമെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. പലരും പറയുന്നുണ്ട് താന്‍ അഴിമതിക്കാരനാണെന്ന്. എന്നാല്‍ തന്നെ അഴിമതി കേസില്‍ […]
The post യുഡിഎഫില്‍ നിന്ന് മോചിപ്പിക്കണമെന്ന് ആര്. ബാലകൃഷ്ണപിള്ള appeared first on DC Books.