അടച്ചിട്ട ബാറുകള്‍ തുറക്കാനായി മന്ത്രി കെ.എം മാണിക്ക് കോഴ നല്‍കിയതിന് തെളിവായി ബിജു രമേശ് പുറത്തുവിട്ട തെളിവുകള്‍ നിഷേധിച്ച് ബാര്‍ ഉടമകള്‍ രംഗത്ത്. എലഗന്‍സ് ബിനോയും ബാര്‍ ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് സുനിലുമാണ് ആരോപണങ്ങള്‍ നിഷേധിച്ച് രംഗത്തെത്തിയത്. നെടുമ്പാശ്ശേരിയില്‍ വച്ച് മാണിക്ക് രണ്ടു കോടി നല്‍കിയിട്ടില്ലെന്നും അദ്ദേഹവുമായി ഇതുവരെ സംസാരിച്ചിട്ടു പോലുമില്ലെന്നും ബിനോയ് പറഞ്ഞു. ബിജു രമേശ് പുറത്തുവിട്ടത് ബാര്‍ ഉടമകളുടെ യോഗത്തിലെ സംഭാഷണവുമല്ലെന്നും ചിലരുടെ സ്വകാര്യ സംഭാഷണമാണെന്നും ബിനോയും വ്യക്തമാക്കി. മാണിക്ക് […]
The post കോഴ ആരോപണങ്ങള്‍ നിഷേധിച്ച് ബാറുടമകള്‍ appeared first on DC Books.