ഹൈക്കോടതി ജഡ്ജിമാര്‍ക്കെതിരായ ശുംഭന്‍ പരാമര്‍ശത്തില്‍ എം.വി. ജയരാജന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം. പറയാന്‍ പാടില്ലാത്ത പരാമര്‍ശമാണ് ജയരാജന്‍ നടത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ശുംഭന്‍ പരാമര്‍ശത്തിന്റെ പേരില്‍ കോടതിയലക്ഷ്യത്തിന് ശിക്ഷിച്ച ഹൈക്കോടതി വിധിക്കെതിരെ ജയരാജന്‍ സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി വിധി പറയാന്‍ മാറ്റിവച്ചു. ജയരാജന്റെ പരാമര്‍ശങ്ങള്‍ ജുഡീഷ്യറിയെ അപമാനിക്കുന്നതാണെന്ന് ജസ്റ്റിസ് വിക്രംജിത് സെന്‍ അധ്യക്ഷനായ ബഞ്ച് നിരീക്ഷിച്ചു. ഒരുഘട്ടത്തില്‍ പോലും പരാമര്‍ശങ്ങള്‍ പിന്‍വലിക്കാനോ, ക്ഷമാപണം നടത്താനോ ജയരാജന്‍ തയാറായില്ലെന്നും കോടതി കുറ്റപ്പെടുത്തി. ഹൈക്കോടതി ഉത്തരവ് ലംഘിക്കാന്‍ […]
The post ശുംഭന്‍ പരാമര്‍ശത്തില്‍ ജയരാജന് സുപ്രീംകോടതിയുടെ വിമര്‍ശനം appeared first on DC Books.