പ്രസിദ്ധ ബാലസാഹിത്യകാരനും പത്രപ്രവര്‍ത്തകനുമായ ഡോ.കെ.ശ്രീകുമാറിന് ലയണ്‍സ് ക്ലബ്ബ് അവാര്‍ഡ്. ബാലസാഹിത്യ രംഗത്തും നാടക രംഗത്തും നല്‍കിയ സംഭാവനകളെ മുന്‍ നിര്‍ത്തിയാണ് പുരസ്‌കാരം. പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. ഡോ.ശ്രീകുമാറിന് പുറമേ റിപ്പോര്‍ട്ടര്‍ ടി.വി മാനേജിംഗ് ഡയറക്ടര്‍ എം.വി നികേഷ് കുമാര്‍ , കെ.എഫ് ജോസഫ് എന്നിവര്‍ക്കും പുരസ്‌കാരങ്ങള്‍ ലഭിക്കും. മാധ്യമ രംഗത്ത് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് നികേഷ് കുമാറിനും മാധ്യമ പഠന രംഗത്ത് നല്‍കിയ സംഭാവനകളെ മുന്‍നിര്‍ത്തി കെ.എഫ് ജോസഫിനും അവാര്‍ഡ് സമ്മാനിക്കുന്നത്. മാര്‍ച്ച് [...]
The post ഡോ.കെ.ശ്രീകുമാറിന് ലയണ്‍സ് ക്ലബ്ബ് അവാര്‍ഡ് appeared first on DC Books.