കാര്‍ഷിക രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങള്‍ സംസ്ഥാനത്തൊട്ടാകെ നടന്നുവെങ്കിലും അവയെല്ലാം കേന്ദ്രീകരിച്ചത് വിവിധ തരത്തിലുള്ള വിളകളുടെ ഉത്പാദനത്തിലായിരുന്നു. കാര്‍ഷികാനുബന്ധമേഖലയായ മൃഗസംരക്ഷണത്തിന് അര്‍ഹമായ പ്രാധാന്യം ലഭിച്ചില്ല. പാല്‍, മുട്ട, മാംസം എന്നിവയുടെ ഉത്പാദനത്തിലും പുരോഗതിയുണ്ടായില്ല. കേരളത്തിന്റെ ഭൂപ്രകൃതിയും കാലാവസ്ഥയും മൃഗസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലഘടകങ്ങളാണെങ്കിലും വേണ്ടത്ര അറിവില്ലായ്മയും പരിശീലനക്കുറവുമാണ് ഇക്കാര്യത്തില്‍ പിന്നോക്കം പോകാന്‍ കാരണം. ഈ കുറവ് പരിഹസിക്കുന്നതാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മൃഗസംരക്ഷണ പുസ്തകപരമ്പര. ഈ പരമ്പരയിള്‍ ഉള്‍പ്പെടുത്തി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് കാട, ടര്‍ക്കി വളര്‍ത്തല്‍. കാട, […]
The post കാട, ടര്‍ക്കി കര്‍ഷകര്‍ക്ക് ഒരു മാര്‍ഗ്ഗദര്‍ശി appeared first on DC Books.