നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കിയതില്‍ ബിജെപി സംസ്ഥാനഘടകത്തില്‍ ഭിന്നതയില്ലെന്ന് കിരണ്‍ ബേദി. വിമര്‍ശിക്കുന്നത് അവസരവാദികളാണെന്നും അവര്‍ പ്രതികരിച്ചു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ബേദി. ഏതാനും ദിവസം മുമ്പ് ബിജെപിയില്‍ ചേര്‍ന്നയാളെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി ഉയര്‍ത്തിക്കാട്ടിയതില്‍ സംസ്ഥാന നേതൃത്വത്തിന് അതൃപ്തിയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ ബേദി തള്ളി. സംസ്ഥാനത്തെ നേതാക്കളില്‍ നിന്നും പ്രവര്‍ത്തകരില്‍ നിന്നും മികച്ച പിന്തുണ തനിക്ക് ലഭിക്കുന്നുണ്ടെന്നും കിരണ്‍ ബേദി അവകാശപ്പെട്ടു. തന്റെ മനസാക്ഷിയുടെ തീരുമാനമനുസരിച്ചാണ് ബിജെപിയില്‍ ചേര്‍ന്നത്. രാജ്യത്തെ രാഷ്ട്രീയ അന്തരീക്ഷവും […]
The post ഡല്‍ഹി ബിജെപി ഘടകത്തില്‍ ഭിന്നതയില്ലെന്ന് കിരണ്‍ ബേദി appeared first on DC Books.