അന്തരിച്ച വിഖ്യാത സംവിധായകന്‍ പത്മരാജന്‍ മലയാള സിനിമയ്ക്ക് സമ്മാനിച്ച നായകന്‍ ജയറാം തന്റെ കരിയറില്‍ 200 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. 170 മലയാളം സിനിമകളും 30 തമിഴ് സിനിമകളും ചേര്‍ത്താണ് ഈ നേട്ടം. മൂന്ന് ചിത്രങ്ങള്‍ പുറത്തിറങ്ങുന്നതോടെ 200 റിലീസ് ചിത്രങ്ങള്‍ ജയറാമിന്റെ പേരിലാകും. 1988ല്‍ റിലീസായ അപരനിലൂടെയാണ് പത്മരാജന്‍ ജയറാമിനെ സിനിമയില്‍ എത്തിച്ചത്. 1993ല്‍ ഗോകുലം എന്ന ചിത്രത്തിലൂടെ അദ്ദേഹം തമിഴിലും അരങ്ങേറി. നിരവധി ബഹുമതികള്‍ ഇരു ഭാഷകളില്‍ നിന്നും നേടിയ അദ്ദേഹത്തിന് 2011ല്‍ പത്മശ്രീയും ലഭിച്ചു. […]
The post ജയറാം @ 200 appeared first on DC Books.