ലോകത്തേറ്റവും സ്വാധീനം ചെലുത്തിയ വ്യക്തിയുടെ ജീവിതകഥയെ വേറിട്ട കാഴ്ചയുമായി സമീപിക്കുകയായിരുന്നു ദി ഗുഡ്മാന്‍ ജീസസ് ആന്‍ഡ് ദി സ്‌കൗണ്‍ഡ്രല്‍ ക്രൈസ്റ്റ് എന്ന കൃതിയിലൂടെ ഫിലിപ് പുള്‍മന്‍. ദൈവശാസ്ത്രവും ചരിത്രവും മിത്തും സമന്വയിച്ചൊഴുകുന്ന ഒരനുഭവമാണ് നിഗൂഢതയും കരുണയും ഊര്‍ജ്ജവും നിറഞ്ഞു നില്‍ക്കുന്ന ഈ സുവിശേഷ നോവല്‍. യേശു ക്രിസ്തുവിന്റെ സാങ്കല്പിക ജീവചരിത്രം പോലെ രചിക്കപ്പെട്ടതാണിത്. ക്രിസ്തുവില്‍ നിന്ന് മറ്റൊരു ക്രിസ്തുവിനെ സൃഷ്ടിച്ച് അതിലൂടെ ഒരു നവവിശ്വാസലോകത്തെ അനുഭവമാക്കുവാനാണ് ഈ നോവലിലൂടെ പുള്‍മന്‍ ശ്രമിക്കുന്നത്. ഇതിലെ യേശുവും ക്രിസ്തുവും ഒരു […]
The post നല്ലവനായ യേശുവും വഞ്ചകനായ ക്രിസ്തുവും appeared first on DC Books.