യുവ സാഹിത്യപ്രതിഭകള്‍ക്കുള്ള തപസ്യ കലാസാഹിത്യ വേദിയുടെ ദുര്‍ഗാദത്ത പുരസ്‌കാരം പ്രശസ്ത നിരൂപക ഡോ. എന്‍.രേണുകയ്ക്ക്. പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് ഈ അവാര്‍ഡ്. ഫെബ്രുവരി 15ന് തപസ്യ വാര്‍ഷികാഘോഷത്തിന്റെ സമാപന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.
The post ദുര്‍ഗാദത്ത പുരസ്‌കാരം ഡോ. എന്‍.രേണുകയ്ക്ക് appeared first on DC Books.