ഭാര്യ : ‘ഞാനെങ്ങാന്‍ പെട്ടന്ന് മരിച്ചു പോയാല്‍ നിങ്ങളെന്തു ചെയ്യും?.’ ഭര്‍ത്താവ് : ‘ഞാനും മരിക്കും’ ഭാര്യ : ‘അതെന്താ?’ ഭര്‍ത്താവ് : ‘ഒരുപാട് സന്തോഷിച്ചാല്‍ ഹൃദയ സ്തംഭനം വരുമെന്നാ ഡോക്ടര്‍ പറഞ്ഞിരിക്കുന്നത്. ‘ അവലംമ്പം ചിരിപ്പുസ്തകം – ജെ.വി മണിയാട്ട്
The post ഹൃദയ സ്തംഭനം appeared first on DC Books.