ഇന്നു ജീവിരിക്കുന്ന, ലോകത്തിലെ ഏറ്റവും പ്രശസ്തനായ സംവിധായകന്‍ എന്നു വിശേഷിപ്പിക്കാവുന്ന സ്റ്റീവന്‍ സ്പില്‍ബര്‍ഗ് തന്റെ അടുത്ത സിനിമയിലേക്ക് ഒരു ബോളീവുഡ് നായകനെ തേടുന്നു. അമീര്‍ ഖാന്‍ , ഷരൂഖ് ഖാന്‍ , ഹൃത്വിക്ക് റോഷന്‍ എന്നിവരില്‍ ആരെങ്കിലുമായിരിക്കും നായകന്‍. അനുഷ്‌കാ ശര്‍മ, ദീപിക പദുക്കോണ്‍, ഐശ്വര്യ റായ് തുടങ്ങിയവരെ നായികസ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെങ്കിലും അനുഷ്‌കയോടാണ് സ്പില്‍ബര്‍ഗിനല്പം മമത കൂടുതല്‍ അനില്‍ അംബാനിയും സ്പില്‍ ബര്‍ഗും ചേര്‍ന്ന് റിലയന്‍സ് ഡ്രീം വര്‍ക്‌സിന്റെ ബാനറിലാണ് ചിത്രം ഒരുക്കുന്നത്. കാശ്മീരിലായിരിക്കും ചിത്രീകരണം. മറ്റു [...]
The post അമീര്‍ , ഷാരൂഖ്, ഹൃത്വിക്ക്… ആരാവും സ്പില്‍ബര്‍ഗിന്റെ നായകന്‍ ? appeared first on DC Books.