പാറ്റൂര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട് വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലോകായുക്ത തള്ളി. കേസ് ഫയലില്‍ സ്വീകരിച്ചാല്‍ പിന്നെ വിജിലന്‍സിന്റെ റിപ്പോര്‍ട്ട് ആവശ്യമില്ല. വിജിലന്‍സ് റിപ്പോര്‍ട്ട് അനാവശ്യമാണെന്നും ലോകായുക്ത വ്യക്തമാക്കി. റിപ്പോര്‍ട്ടില്‍ ആരുടെയും പേരുകള്‍ പുതുതായി ചേര്‍ത്തിട്ടില്ല. റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തിയതില്‍ ലോകായുക്ത കടുത്ത അതൃപ്തി രേഖപ്പെടുത്തി. റിപ്പോര്‍ട്ടില്‍ ഭരണതലപ്പത്തുള്ള ചില ഉന്നതരുടെ പേരുകളുമുണ്ടെന്നത് തെറ്റായ മാധ്യമവാര്‍ത്തയാണ്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയില്ലെന്നും ലോകായുക്ത വ്യക്തമാക്കി. പാറ്റൂരിലെ വിവാദ ഭൂമിയുമായി ബന്ധപ്പെട്ട ഫയല്‍ തീര്‍പ്പാക്കാന്‍ മന്ത്രിമാരും […]
The post പാറ്റൂര്‍ ഇടപാട്: വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് ലോകായുക്ത തള്ളി appeared first on DC Books.