Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

കുട്ടികളെ അറിഞ്ഞ് പഠനത്തില്‍ സഹായിക്കാം

$
0
0

പഠനകാലം കുട്ടികള്‍ക്ക് സന്തോഷകരവും ആനന്ദകരവുമായ അനുഭവമായി മാറണം. കുട്ടികള്‍ക്ക് പാട്ടുപാടിയും കഥകള്‍ പറഞ്ഞും കൂട്ടുകാരോടോത്ത് കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും സ്വാഭാവികമായി പഠിക്കാനുള്ള സാഹചര്യങ്ങളാണ് രക്ഷിതാക്കളും അദ്ധ്യാപകരും ഒരുക്കേണ്ടത്. കുട്ടികളുടെ സ്വാഭാവിക പഠനം ഒരിക്കലും തടസ്സപ്പെടുത്തിക്കൂടാ. കുട്ടികളെ കുട്ടികളായി ജീവിക്കാന്‍ അനുവദിക്കണം. ഇങ്ങനെ നമുക്കവരെ മിടുക്കന്‍മാരാക്കാന്‍ സാധിക്കും. ഇത്തരത്തില്‍ മാതാപിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും കുട്ടികളുടെ മാനസികാവസ്ഥയും പഠനതല്‍പരതയും മനസ്സിലാക്കി അവരെ പഠനത്തില്‍ സഹായിക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്ന പുസ്തകമാണ് കുട്ടികളെ അറിഞ്ഞ് പഠനത്തില്‍ സഹായിക്കാം. പ്രശസ്തരായ വിദ്യാഭ്യാസ ചിന്തകരുടെയും മനശാസ്ത്രജ്ഞന്മാരുടേയും കണ്ടെത്തലിന്റെ വെളിച്ചത്തില്‍ തയ്യാറാക്കിയിരിക്കുന്ന [...]

The post കുട്ടികളെ അറിഞ്ഞ് പഠനത്തില്‍ സഹായിക്കാം appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>