ആവശ്യമുള്ള സാധനങ്ങള്‍ 1. റവ – 200 ഗ്രാം 2. പഞ്ചസാര – 150 ഗ്രാം 3. തേങ്ങാ ചിരവിയത് – 1/2 കപ്പ് 4. പച്ചകശുവണ്ടി – 2 ടേബിള്‍സ്പൂണ്‍ 5. കിസ്മസ്- 2 ടേബിള്‍സ്പൂണ്‍ 6. ഏലയ്ക്കാ ചതച്ചത് 5 എണ്ണം 7. വെള്ളം – 1/2 കപ്പ് തയ്യാറാക്കുന്ന വിധം റവ നിറം നഷ്ടപ്പെടാതെ വറുത്ത് കോരണം. പിന്നീട് ചീനച്ചട്ടിയില്‍ പഞ്ചസാരയും വെള്ളവും മിശ്രിതമാക്കി ഉരുക്കിയെടുക്കുക. നന്നായി ഉരുകിക്കഴിയുമ്പോള്‍ തീ കുറച്ചതനുശേഷം ബാക്കിയെല്ലാം [...]
↧