Quantcast
Channel: DC Books
Viewing all articles
Browse latest Browse all 31623

ബിപാഷാ ബസുവിന് താല്പര്യം ഹൊറര്‍ സിനിമകളോട്

$
0
0

ബോളീവുഡിന്റെ ഹോട്ട് സുന്ദരി ബിപാഷാ ബസുവിന് കൂടുതല്‍ ഹൊറര്‍ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ മോഹം. മാര്‍ച്ച് 22ന് റിലീസിനൊരുങ്ങുന്ന ആത്മാ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കവെയാണ് ബിപാഷ ഇക്കാര്യം വ്യക്തമാക്കിയത്. ഇതുവരെ നാല് ഹൊറര്‍ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചുകഴിഞ്ഞു. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടും എന്ന ഭയമൊന്നും തനിക്കില്ലെന്ന് ബിപാഷ പറഞ്ഞു. അതിനേക്കാള്‍ ഭയം പ്രേതങ്ങളെയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. റോളുകള്‍ തിരഞ്ഞെടുക്കുന്നതില്‍ സാഹസികത കാട്ടുന്നതാണ് തനിക്കിഷ്ടം എന്നു പറഞ്ഞ അവര്‍ 2003ലെ ട്രെന്റ് സെറ്ററായിരുന്ന ജിസം എന്ന [...]

The post ബിപാഷാ ബസുവിന് താല്പര്യം ഹൊറര്‍ സിനിമകളോട് appeared first on DC Books.


Viewing all articles
Browse latest Browse all 31623

Latest Images

Trending Articles

<script src="https://jsc.adskeeper.com/r/s/rssing.com.1596347.js" async> </script>