അന്തരിച്ച സിനിമാഗാന രചയിതാവ് ഗിരീഷ് പുത്തഞ്ചേരി എഴുതി പൂര്‍ത്തിയാക്കിയിരുന്ന തിരക്കഥ രാമന്‍ പോലീസ് സിനിമയാകുന്നു. മാറ്റിനി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ അനീഷ് ഉപാസനയാണ് രാമന്‍ പോലീസ് സംവിധാനം ചെയ്യുന്നത്. പുത്തഞ്ചേരിയുടെ ഭാര്യ ബീന തിരക്കഥ അനീഷിന് കൈമാറി. മോഹന്‍ലാലിനെ നായകനായി മനസ്സില്‍ കണ്ട് ഗിരീഷ് എഴുതിയതാണ് രാമന്‍ പോലീസിന്റെ തിരക്കഥ. മരിക്കുന്നതിന് ഏതാനും ആഴ്ച മുമ്പ് ഒരു പ്രസിദ്ധീകരണത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ രാമന്‍ പോലീസിനെ അവതരിപ്പിക്കാന്‍ മോഹന്‍ലാലല്ലാതെ മറ്റാരുമില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഗിരീഷ് പുത്തഞ്ചേരി തിരക്കഥയെഴുതിയ [...]
The post പുത്തഞ്ചേരിയുടെ രാമന്‍ പോലീസ് സിനിമയാകുന്നു appeared first on DC Books.