ബീഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ചിയെ പിന്തുണയ്ക്കാനുള്ള ബിജെപിയുടെ തീരുമാനത്തിനെതിരെ ശിവസേന. നിതീഷ് കുമാറിനെതിരായ ഒരു ആയുധമാണ് ബിജെപിക്ക് മാഞ്ചിയെന്ന് പറഞ്ഞ ശിവസേന അദ്ദേഹത്തെ പിന്തുണയ്ക്കുന്നത് രാഷ്ട്രീയത്തിന്റെ ഇരുണ്ടവശത്തെ പിന്തുണയ്ക്കുന്നതിന് തുല്യമാണെന്നും പറഞ്ഞു. പാര്‍ട്ടി മുഖപത്രമായ സാമ്‌നയിലെ മുഖപ്രസംഗത്തിലാണ് പരാമര്‍ശം. അധികാരത്തിയ ദിവസം മുതല്‍ തന്നെ പരിചയമില്ലാത്ത രാഷ്ട്രീയകാരനെപ്പോലെയായിരുന്നു മാഞ്ചിയുടെ പെരുമാറ്റം. അഴിമതിയെ തുറന്നു പിന്തുണയ്ക്കുകയായിരുന്നു അദ്ദേഹം. മാഞ്ചിയെ ബിജെപി പിന്തുണയ്ക്കുന്നത് വലിയ പാപമാകുമെന്നും ശിവസേന പറഞ്ഞു. ബിഹാറില്‍ നിതീഷ് കുമാറിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചാണ് മാഞ്ചി […]
The post മാഞ്ചിയെ പിന്തുണയ്ക്കാനുള്ള ബിജെപി തീരുമാനത്തിനെതിരെ ശിവസേന appeared first on DC Books.