ഗവണ്‍മെന്റ് ജോലി നേടുക എന്നത് സാധാരണക്കാരന്റെ സ്വപ്നമാണ്. പലതവണ പരീക്ഷ എഴുതിയിട്ടും റാങ്ക് പട്ടികയില്‍ ഇടം പിടിക്കാതെ നിരാശരായി ഇരിക്കുന്നവരുണ്ട്. ബുദ്ധിയും കഴിവും മാത്രം ഉള്ളവരല്ല റാങ്ക് പട്ടികയില്‍ മുന്‍നിരയില്‍ ഇടംപിടിച്ച് ജോലി നേടി എടുക്കുന്നത്, മറിച്ച് ലഭ്യമായ സാഹചര്യങ്ങള്‍ ചിട്ടയോടെ പ്രയോജനപ്പെടുത്തി ലക്ഷ്യബോധത്തോടെ മുന്നേറിയവരാണവര്‍. ചിട്ടയായ പഠനം എന്നതു പോലെ വളരെ പ്രധാനമാണ് ശ്രദ്ധാപൂര്‍വ്വം പരീക്ഷയെ അഭിമുഖീകരിക്കുക എന്നതും. എല്ലാം അറിയാമായിരുന്നിട്ടും രജിസ്റ്റര്‍ നമ്പര്‍ കറുപ്പിക്കുമ്പോള്‍ തെറ്റുപറ്റിയാലുള്ള അവസ്ഥ വേദനാജനകമാണ്. മര്‍മ്മ പ്രധാനമായ ഈ ഭാഗം […]
The post ഉദ്യോഗാര്‍ത്ഥികള്‍ക്കൊപ്പം ഐ റാങ്ക് appeared first on DC Books.