മുല്ലപ്പെരിയാറില്‍ ജലനിരപ്പ് 142 അടിയായി ഉയര്‍ത്താന്‍ തമിഴ്നാടിന് അനുമതി നല്കിയ വിധിയില്‍ വ്യക്തത വരുത്തണമെന്ന കേരളത്തിന്റെ ആവശ്യം സുപ്രീം കോടതി തള്ളി. ജലനിരപ്പ് 142 അടിയാക്കുന്നതില്‍ തടസ്സമില്ലെന്നും എന്നാല്‍ നിബന്ധനകളില്‍ വ്യക്തത വരുത്തണമെന്നുമായിരുന്നു കേരളത്തിന്റെ ആവശ്യം. തമിഴ്നാട്ടിലെ വൈഗ അണക്കെട്ട് നിറഞ്ഞതിന് ശേഷം മാത്രമേ മുല്ലപ്പെരിയാറിലെ ജലനിരപ്പ് ഉയര്‍ത്താവൂ, ജലനിരപ്പ് 142 അടിക്ക് മുകളിലായാല്‍ ഘട്ടം ഘട്ടമായി ജലനിരപ്പ് കുറക്കണം, 14 ഷര്‍ട്ടറുകളില്‍ ഏതെങ്കിലും ഒന്ന് പ്രവര്‍ത്തനക്ഷമമല്ലെങ്കില്‍ ജലനിരപ്പ് ഉയര്‍ത്തരുത് തുടങ്ങിയ ആവശ്യങ്ങളില്‍ വ്യക്തത വരുത്തണമെന്നും ഹര്‍ജിയില്‍ […]
The post മുല്ലപ്പെരിയാര്‍ : കേരളത്തിന്റെ ഹര്‍ജി സുപ്രീം കോടതി തള്ളി appeared first on DC Books.