മലയാളത്തിലെ പ്രമുഖ പ്രസിദ്ധീകരണത്തിന്റെ 1964ലെ റിപ്പബ്ലിക് ദിനപതിപ്പില്‍ ഒരു ആദ്യകഥ തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചപ്പോഴാണ് സക്കറിയയുടെ ആദ്യകഥയായ ‘ഉണ്ണി എന്ന കുട്ടി’ പ്രസിദ്ധീകൃതമായത്. അന്നത്തെ പത്തൊമ്പതുകാരന്‍ പിന്നീട് മലയാളത്തിന് എന്നും ഓര്‍മ്മിക്കാവുന്ന കഥകള്‍ സമ്മാനിച്ചവരില്‍ പ്രമുഖനായി. ഗദ്യം ദീപ്തിമത്താക്കിയ അദ്ദേഹത്തിന്റെ കഥകള്‍ ഭാഷയെ വികസിതമാക്കി. സക്കറിയയുടെ കഥാലോകം ഒറ്റ ഗ്രന്ഥമായി വായനക്കാരില്‍ എത്തിക്കുന്ന പുസ്തകമാണ് സക്കറിയയുടെ കഥകള്‍. മലയാള സാഹിത്യത്തിന്റെ സമ്പന്നമായ ചെറുകഥാശാഖയെ പരിപോഷിപ്പിക്കുന്നതിനായി പ്രമുഖരായ എഴുത്തുകാരുടെ സമ്പൂര്‍ണ്ണ കഥാസമാഹാരങ്ങള്‍ പുറത്തിറക്കാന്‍ ഡി സി ബുക്‌സ് തീരുമാനിച്ചത് 2002ല്‍ […]
The post എട്ടാം പതിപ്പില്‍ സക്കറിയയുടെ കഥകള്‍ appeared first on DC Books.