ആരോഗ്യമുളള ശരീരത്തിന് വിഷം കലരാത്ത ഭക്ഷണം അത്യന്ത്യാപേക്ഷിതമാണ്. സ്വന്തം മണ്ണില്‍ വിഷപ്രയോഗമില്ലാതെ കൃഷി ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധ്യപ്പെട്ടതോടെ ജൈവകൃഷിയുടെ നല്ല നാളുകളിലേക്കുളള യാത്രയിലാണ് കേരളീയര്‍. ജീവന്‍ നഷ്ടപ്പെട്ട മണ്ണിനെ വീണ്ടും സമ്പുഷ്ടമാക്കുകയാണ് ജൈവകൃഷിയിലൂടെ ചെയ്യുന്നത്. വിഷപ്രയോഗമില്ലാത്ത മണ്ണിനോട് നീതി പുലര്‍ത്തുന്ന ജൈവകൃഷിയുടെ പ്രാധാന്യം, കൃഷിയൊരുക്കം, വിത്തൊരുക്കം, മണ്ണൊരുക്കം തുടങ്ങി ഉത്പന്നം വിപണിയിലെത്തിക്കുന്നതു വരെയുളള കാര്യങ്ങള്‍ വ്യക്തമായി പ്രതിപാദിച്ചിരിക്കുന്ന പുസ്തകമാണ് ടി.അജീഷ് രചിച്ച ജൈവകര്‍ഷകന്‍. നെല്ല്, തെങ്ങ്, കശുവണ്ടി തുടങ്ങിയ കൃഷികളില്‍ വിജയം കൈവരിച്ചവരുടെ വിജയതന്ത്രങ്ങള്‍ ജൈവകര്‍ഷകനില്‍ വിവിധ […]
The post നല്ല ജൈവകര്‍ഷകനാകാന്‍ ഒരു വഴികാട്ടി appeared first on DC Books.