ബിജെപിയെ മാത്രമല്ല കേന്ദ്രസര്‍ക്കാരിനെയും നിയന്ത്രിക്കുന്നത് ആര്‍എസ്എസ് ആണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. വര്‍ഗീയ ശക്തികള്‍ക്കെതിരെ പോരാടാന്‍ വിശാല രാഷ്ട്രീയ സഖ്യം രൂപീകരിക്കണമെന്ന് പറഞ്ഞ കാരാട്ട് വലതുപക്ഷ ആക്രമണങ്ങളെ പ്രതിരോധിക്കണമെങ്കില്‍ ഇടതുപാര്‍ട്ടികള്‍ അടക്കമുള്ളവ ശക്തിപ്പെടണമെന്നും പറഞ്ഞു. ഇരുപത്തിയൊന്നാമത് സിപിഎം സംസ്ഥാന സമ്മേളനത്തിനോട് അനുബന്ധിച്ചുള്ള പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേന്ദ്രം ഭരിക്കുന്ന നരേന്ദ്ര മോദി സര്‍ക്കാര്‍ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളില്‍ നിന്നു പിന്നോട്ടു പോയി. ഓര്‍ഡിനന്‍സുകള്‍ ഇറക്കി പാര്‍ലമെന്റിനെ മറികടന്ന് ഭരണം നടത്താനാണ് കേന്ദ്രത്തിലെ […]
The post ബിജെപിയെയും കേന്ദ്രത്തെയും നിയന്ത്രിക്കുന്നത് ആര്‍എസ്എസ് : കാരാട്ട് appeared first on DC Books.