റെനി മിഷേല്‍, പലോമ ജോഷെ എന്നീ രണ്ടു കഥാപാത്രങ്ങളുടെ ജീവിതത്തിലൂടെ ചുരുളഴിയുന്ന മുറേല്‍ ബാര്‍ബെറിയുടെ ഫ്രഞ്ച് നോവല്‍ ദി എലഗന്‍സ് ഒഫ് ഹെഡ്ജ്‌ഹോഗ് രചനാശൈലിയില്‍ വ്യത്യസ്തത പുലര്‍ത്തുന്നു. നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ട പ്രശസ്ത നോവലിന്റെ മലയാള വിവര്‍ത്തനമാണ് വിരൂപസൗന്ദര്യം. പാരിസിലെ ഒരു നക്ഷത്ര ഫഌറ്റ് സമുച്ചയത്തിന്റെ മേല്‍നോട്ടക്കാരിയായ റെനി തന്റെ ഉപജീവനത്തിനായി സ്വന്തം ധിഷണലോകം രഹസ്യമാക്കി വയ്ക്കുന്നു. അതേ ഫഌറ്റ് സമുച്ചയത്തില്‍ താമസിക്കുന്ന പലോമ ജോഷെ അതിബുദ്ധിമതിയാണെങ്കിലും മറ്റുള്ളവരില്‍ നിന്ന് വേര്‍തിരിച്ച് കാണാതിരിക്കാന്‍ അവളത് എല്ലാവരില്‍ […]
The post വൈരൂപ്യത്തിന്റെ സൗന്ദര്യം appeared first on DC Books.