വിഖ്യാത സാമൂഹിക ശാസ്ത്രജ്ഞനും നോവലിസ്റ്റും സാമൂഹിക മനശ്ശാസ്ത്രജ്ഞനുമായ സുധീര്‍ കക്കറിന്റെ ആത്മകഥയാണ് ഓര്‍മ്മകളുടെ പുസ്തകം: കുമ്പസാരങ്ങളും പുനരാലോചനകളും (എ ബുക്ക് ഓഫ് മെമ്മറി: കണ്‍ഫെക്ഷന്‍സ് ആന്‍ഡ് റിഫഌക്ഷന്‍സ്). ശൈശവം മുതല്‍ കക്കര്‍ എന്ന വ്യക്തിത്വത്തെ രൂപപ്പെടുത്തിയ അനുഭവങ്ങളാണ് ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. സംഭവബഹുലമായ വ്യക്തിജീവിതം ചിത്രീകരിക്കുന്നതിനോടൊപ്പം തന്നെ തന്റെ ഓര്‍മ്മയുടെ പരിസരത്തുള്ള രാഷ്ട്രീയവും സാമൂഹികവും കുടുംബപരവുമായ സംഭവവികാസങ്ങളുടെ ചിത്രീകരണത്തിലും എഴുത്തുകാരന്‍ ശ്രദ്ധയൂന്നുന്നു. ഒരു മനോവൈജ്ഞാനികനായതു കൊണ്ടാവാം തന്റെ ജീവിതത്തിന്റെ കഥയ്ക്കല്ല മറിച്ച് തന്റെ വ്യക്തിത്വ വളര്‍ച്ചയുടെ കഥയ്ക്കാണ് സുധീര്‍ കക്കര്‍ […]
The post ഓര്‍മ്മകളുടെ പുസ്തകം: കുമ്പസാരങ്ങളും പുനരാലോചനകളും appeared first on DC Books.